ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്.
മുൻപ് വി.ഡി. സതീശൻ ആർഎസ്എസ് വേദി പങ്കിട്ട സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് കൊലപാതകത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ജൂൺ 16 വരെ നീളുന്ന ഈ നിർണ്ണായക നയതന്ത്ര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങളിൽ പുതിയൊരു സുവർണ്ണ അധ്യായം തുറക്കും
കനത്ത വേനൽച്ചൂടിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ പെട്ടെന്നുള്ള മഴ പെയ്തത്
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത
ആദ്യ മത്സരത്തിലെ പരാജയം തുർക്കിക്ക് വലിയൊരു പാഠമാണ്
ഒൻപത് പവനിലേറെ സ്വർണാഭരണങ്ങളും പതിനാറായിരം രൂപയുമാണ് മോഷണം പോയത്.
പ്രമുഖ സ്റ്റാർട്ടപ്പുകളെയും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്ന ആഗോള വേദിയായ 'ഭാരത് ഇന്നൊവേറ്റ്സ്' ഉദ്ഘാടനം നടന്നു








