"ആധികാരിക ക്ഷേത്ര ആചാര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത പല കാര്യങ്ങളും ആഘോഷങ്ങളുടെ പേരില്‍ പില്‍ക്കാലത്ത് ക്ഷേത്ര ആചാരങ്ങളായി മാറി"
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു
ജയറാം രമേശിന്റെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എം പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി
"അഴിമതിഇല്ലാതാക്കാൻ വന്നവർ അഴിമതിയിൽ മൂടി"
"ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്"
സംഘം നൃത്തം അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം
കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് കൊടിക്കുന്നിൽ സുരേഷ്
കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.
"കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടമാണ് ഈ തെരഞ്ഞൈടുപ്പ് "








