ശബരിമല യുവതീ പ്രവേശനം: "ഭക്തരല്ലാത്തവർക്ക് എങ്ങനെ ഒരു ആചാരത്തെ ചോദ്യം ചെയ്യാനാകും" : സുപ്രീം കോടതി

ക്ഷേത്രവുമായി ബന്ധമില്ലാത്തവർ നൽകിയ പൊതുതാത്‌പര്യ ഹർജി അന്ന് തന്നെ തള്ളേണ്ടതായിരുന്നുവെന്ന് ജസ്‌റ്റിസ് ബി വി നാഗരത്‌ന

സി വി ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന  പ്രചാരണം; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തൻ്റെ പേരിൽ ഒരിടത്തും ക്രിമിനൽ കേസുകളില്ലെന്നും ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നും ശാന്തകുമാർ

ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് , നിര്‍ണ്ണയിക്കാനുള്ള അധികാരo  കോടതിക്കുണ്ടെന്ന് സുപ്രീംകോടതി

"ഭരണഘടനയുടെ 25(2)(b) അനുച്ഛേദം അനുസരിച്ച്, ഒരു ആചാരം അന്ധവിശ്വാസമാണെന്നും അത് പരിഷ്‌കരിക്കേണ്ടതാണെന്നും കണ്ട് നിയമം നിര്‍മ്മിക്കേണ്ടത് നിയമനിര്‍മ്മാണ സഭയാണ്"