ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്
രാഘവ് ഛദ്ദ പങ്കുവച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് പിന്തുണ പ്രഖ്യാപിച്ചത്. "നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല" എന്നാണ് വീഡിയോക്ക് നൽകിയ അടിക്കുറിപ്പ്
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മജീഫ്
മഞ്ചേശ്വരം,കാസർകോട്,തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ പ്രചാരണത്തിൽ നേതാക്കൾ പങ്കെടുത്തു
കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയിലാണ് ട്രെക്കിങിന് യുവതി പോയത്
ഭിന്നശേഷി വിഭാഗത്തിൽ 62,159 അപേക്ഷകളിൽ 56,411 പേരാണ് സൗകര്യമുപയോഗിച്ച് വോട്ട് ചെയ്തത്.
ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്.
ചൂരൽമല ദുരന്തത്തിൻ്റെ ഇരയായ ശ്രുതിയെ വഞ്ചിച്ചെന്ന് സിപിഎം ആരോപണം
51 പന്തിൽ പുറത്താകാതെ 90 റൺസ് അടിച്ചുകൂട്ടി റിസ്വി








