24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് എസ്‌ഡിപിഐയെ തീവ്രവാദ വിഭാഗമായി രേഖപ്പെടുത്തിയിട്ടുള്ളത്
"ദുരന്തങ്ങളെ പണമുണ്ടാക്കാനുള്ള അവസരമായാണ് കോൺഗ്രസ് കാണുന്നത് "
"ബില്ല് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സേവന സംഘടനകളെ ലക്ഷ്യം വച്ചുള്ളത് "
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും സംയുക്തമായി നടത്തിയ നീക്കO
"കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗിക്കുന്നു , തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കതെിരെ പിണറായി പൊലീസിനെ ഉപയോഗിക്കുന്നു"
"ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍ ഉള്ളത്"
സ്കൂൾ വാർഷികാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്
ശശി തരൂരും സംഘവും രണ്ട് വാഹനങ്ങളിലായി വണ്ടൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അക്രമം
ഏഴു ദിവസവും രാവിലെ ആറുമണിക്ക് നടക്കുന്ന ഗണപതിഹോമത്തോടെ യജ്ഞശാലയില്‍ കീര്‍ത്തനങ്ങളും ജപങ്ങളും പാരായണവും ആരംഭിക്കുന്നു








