'ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം അമരാവതി': പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചു.

കേന്ദ്ര സർക്കാരിന് ഇന്ന് തന്നെ പ്രമേയം അയക്കുമെന്ന് മന്ത്രി നാര ലോകേഷ്

എ.ഐ.എ.ഡി.എം.കെയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ മുൻ മന്ത്രിമാരായ ബി. വളർമതിയും എസ്. ഗോകുല ഇന്ദിരയും

ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനെതിരെ എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ആദി രാജാറാം മത്സരിക്കും.

"ലക്‌ഷ്യം ലഹരിയില്ലാത്ത തമിഴ്നാട് " : ടിവികെ സ്ഥാനാര്‍ഥികളുടെ പേരുകൾ പ്രഖ്യാപിച്ച്‌  വിജയ്

"തമിഴ്‌നാട്ടിലെ ജോലികളില്‍ 75 ശതമാനവും തമിഴര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും"

തെരഞ്ഞെടുപ്പ് പ്രചാരണം : പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ , തൃശൂരിൽ  റോഡ് ഷോ

വൈകുന്നേരം ,ഏകദേശം 900 മീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ . ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് ബിനി ജംഗ്ഷൻ വരെ

കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം

സെയില്‍സ്മാന് പത്ത് വർഷം തടവും കൂട്ടുപ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു

കുന്നമ്പറ്റ ഭവന പദ്ധതി: കോൺഗ്രസിനെതിരെ കുടിൽ കെട്ടി ഡിവൈഎഫ്ഐ സമരം

പദ്ധതിക്കായി മാറ്റിവെച്ച ഭൂമിയിൽ കുടിൽ കെട്ടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്