ഗുരുവായൂരപ്പന്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല, വികസനത്തിന് സ്ഥലമേറ്റെടുക്കും: കെ .മുരളീധരൻ

"തിരക്ക് ഒഴിവാക്കാന്‍ ക്ഷേത്ര ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കുo"

 ഗുരുവായൂർ ക്ഷേത്രത്തിലെ  നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ മുരളീധരൻ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു

119 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപസ്തംഭം വഴിപാടായി സമര്‍പ്പിച്ച സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമര്‍പ്പണ ചടങ്ങ്