ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
എഐകെഎംസിസി പ്രവർത്തകർ കേരളത്തിലെത്തി വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണ് നിലവിൽ ടിവികെയ്ക്കുള്ളത്
അമേരിക്കയ്ക്ക് വീണ്ടും വെല്ലുവിളി
അമേരിക്കയും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾക്കുശേഷം ഹോർമുസ് ആക്രമണം താൽക്കാലികമായി നിർത്തിവച്ചതായി ട്രംപ്
"വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിർത്തിക്കൊണ്ടുള്ള പോരാട്ടം തുടരും "
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന് എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്.
"2011 ല്‍ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് താനാണ് "
മൂന്ന് ഒഴിവുകള്‍ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചുരുങ്ങിയത് 36 എംഎല്‍എമാരുടെ പിന്തുണ വേണo








