നാളെ ഡൽഹിയിൽ ചേരുന്ന ബിജെപി പാർലമെൻ്ററി ബോർഡും തെരഞ്ഞെടുപ്പ് സമിതിയുമാകും സ്ഥാനാർഥികളുടെ അന്തിമ പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകുക
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ട്രോമ കെയർ ഐസിയുവിൽ തീപിടിത്തമുണ്ടായത്
കോളേജ് പ്രഫസറും നർത്തകിയുമായ ഡോ.ജയശ്രി എസ് മേനോൻ മുഖ്യാതിഥിയായിരിക്കും
2021ല്‍ 18,886 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി അന്‍വര്‍ സാദത്ത് ആലുവയിൽ വിജയിച്ചത്
ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ
"ശബരിമല സമരങ്ങളുടെ ഭാഗമായ കേസുകൾ പിൻവലിക്കണം "
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.
തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല








