"തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം . രാഷ്‌ട്രീയ പ്രേരിതം" : രാഘവ് ഛദ്ദ

"ഒരു അപവാദ പ്രചാരണത്തിനും എൻ്റെ ശബ്‌ദത്തെ നിശബ്‌ദമാക്കാനോ എൻ്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനോ കഴിയില്ല"

കാല്‍നട യാത്രക്കാരനെ കാറിടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഡോക്ടര്‍,  അതേ പരിക്കേറ്റയാളുടെ  ശസ്ത്രക്രിയ നടത്തി

പ്രമുഖ അസ്ഥിരോഗ വിദഗ്ധൻ ഡോ. സുഹൈല്‍ ബഷീറിനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.

ആംബുലൻസിൽ നോട്ടുകെട്ടുകള്‍, സാരി, കിറ്റ്-പലതും നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കുന്നു : ടിഎൻ പ്രതാപൻ

"പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പലരും സംഘികളുണ്ട്. അതുകൊണ്ട് അവരെ വിശ്വാസമില്ല"