ഡൽഹി പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില  ഗുരുതരം

ഡൽഹി പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില ഗുരുതരം

ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുമെന്ന് മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുമെന്ന് മമത ബാനർജി

"ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ഭരണകൂടങ്ങളെ പോലും മറികടക്കുന്ന രീതിയിലുള്ള ഏകാധിപത്യത്തിലേക്ക് മാറി"

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപരോധ സമരം

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപരോധ സമരം

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ, പവൻ ഖേര തുടങ്ങിയ പ്രമുഖ നേതാക്കളും എം.പിമാരും സമരത്തിൽ പങ്കെടുത്തു.

സി ജെ പി പ്രതിഷേധം:പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖർ

സി ജെ പി പ്രതിഷേധം:പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖർ

ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്‌ത്തപ്പെടുന്നതെന്ന് ടൊവിനോ