ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ്.

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ്.

നവി മുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ്, ഫെയ്മ മഹാരാഷ്ട്രയും തൈറോകെയറുമായി ചേർന്ന് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് നടത്തുന്നു. മാർച്ച്‌ 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ വാശി ഗുരുസെന്റർ ആസ്ഥാനമായ സെക്ടർ 10 ലുള്ള റെയിൻബോ സൊസൈറ്റിയിലെ F2/D2 വിൽ വച്ചു നടത്തുന്ന ക്യാമ്പിൽ എല്ലാ പ്രവാസി മലയാളികൾക്കും പങ്കെടുക്കാം. 

സൗജന്യ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ (9869253770), കൌൺസിൽ അംഗം അഡ്വ: എൻ.വി. രാജൻ(9969229799),   ഫെയ്‌മ -ബാലൻ പണിക്കർ (9322265976).