വിവാഹിതരായി


മുംബൈ/തൃശൂർ : മുംബൈയിലെ അറിയപ്പെടുന്ന കഥാകൃത്തും നോവലിസ്റ്റുമായ ആർ.കെ.മാരൂരിൻ്റെയും ശ്രീമതി രഞ്ജനയുടേയും മകൾ വിദ്യയുടെയും കൊല്ലം അഞ്ചൽ ,ആലഞ്ചേരി ശശിധരൻ പിള്ള -ഉഷാനായർ ദമ്പതികളുടെ മകൻ ശ്രനാഥിൻ്റെ യും വിവാഹം  ഗുരുവായൂർ ക്ഷേത്ര ത്തിൽ വെച്ച് നടന്നു. ഗുരുവായൂരിലെ ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിലും കൊല്ലം ലേക്ക്ഷോർ റിസോർട്ടി ലുമായിരുന്നു റിസപ്ഷൻ.

നവദമ്പതികൾക്ക് വേൾഡ് എം ന്യൂസിൻ്റെ മംഗളാശംസകൾ ...