വാശി യൂണിറ്റിൽ വനിതാവിഭാഗം യോഗം

വാശി യൂണിറ്റിൽ വനിതാവിഭാഗം യോഗം

 നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി, വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ ഒരു യോഗം ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്ററിൽ വച്ചു കൂടുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  മൊബൈൽ നമ്പർ: 98199 79787