എസ്‌ഡിപിഐ തീവ്രവാദ സംഘടനയെന്ന് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ പുറത്ത്

എസ്‌ഡിപിഐ തീവ്രവാദ സംഘടനയെന്ന് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ പുറത്ത്

24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് എസ്‌ഡിപിഐയെ തീവ്രവാദ വിഭാഗമായി രേഖപ്പെടുത്തിയിട്ടുള്ളത്

"പിണറായി വിജയന്‍ കേരളത്തിൻ്റെ മോദി" : സുപ്രിയ ശ്രീനേറ്റ്

"പിണറായി വിജയന്‍ കേരളത്തിൻ്റെ മോദി" : സുപ്രിയ ശ്രീനേറ്റ്

"കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗിക്കുന്നു , തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കതെിരെ പിണറായി പൊലീസിനെ ഉപയോഗിക്കുന്നു"

"നരേന്ദ്ര മോദിക്കും പിണറായി വിജയനും ധാർഷ്‌ട്യം, രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവർ ": രാഹുല്‍ ഗാന്ധി

"നരേന്ദ്ര മോദിക്കും പിണറായി വിജയനും ധാർഷ്‌ട്യം, രണ്ടുപേരും അധികാരം കൊണ്ട് മത്തുപിടിച്ചവർ ": രാഹുല്‍ ഗാന്ധി

"ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍ ഉള്ളത്"

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂരിന് നേരെ കൈയേറ്റ ശ്രമം;  3 പേർ പിടിയിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂരിന് നേരെ കൈയേറ്റ ശ്രമം; 3 പേർ പിടിയിൽ

ശശി തരൂരും സംഘവും രണ്ട് വാഹനങ്ങളിലായി വണ്ടൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അക്രമം