കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നാണ് വണ്ടർലാ, വയനാട്, നിലമ്പൂർ, കക്കാടംപൊയിൽ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര
2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
"അമേരിക്കൻ കോൺഗ്രസ് എത്രയും വേഗം ഇടപെടണO"
ഭക്തലക്ഷങ്ങൾക്ക് വിപുലമായ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യ വകുപ്പ്
വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ വലിയ തകർച്ചയും സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിൽ വൻ കുതിച്ചുചാട്ടവുമാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്
മുൻ വൈക്കം എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്തും ബിജെപിയിൽ ചേർന്നു
ഇറാനിലെ ഗാർഡിയൻ കൗൺസിൽ അംഗമാണ് അറാഫി.
ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. ഇതിൽ 14 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ
ജമ്മു കശ്‌മീരിന്‍റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറും മറ്റ് ഷിയാ ജനസംഖ്യയുള്ള പ്രദേശങ്ങളും ഉൾപ്പെടെ കശ്‌മീരിലുടനീളം വൻ പ്രതിഷേധങ്ങൾ