നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചത്
നിലവിലെ സെക്രട്ടറി വി ജോയിയെ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പുതിയ അഴിച്ചുപണി
വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്നലെ 410 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു
സാധാരണയായി സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്ന പതിവിന് വിപരീതമായി, മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
മരണപ്പെട്ടവരുടെ കുടുംബത്തിന് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും
178 കുടുംബങ്ങള്‍ക്കായുള്ള ഫേസ്-1 ന്റെ ഉദ്ഘാടനമാണ് ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുക
റിപ്പോര്‍ട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാര്‍ശകള്‍ യോഗത്തില്‍ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.