കൽവ മന്ദിരസമിതിയിൽ കുടുംബപൂജ

കൽവ മന്ദിരസമിതിയിൽ കുടുംബപൂജ

താനെ: ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിൻ്റെ  മാർച്ച്  മാസത്തെ കുടുംബ പൂജ, യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രൻ്റെ  വസതിയിൽ വച്ച് നാളെ (ഞായർ ) വൈകിട്ട് 6 ന് നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. 

ഫോൺ : 9320088107

https://www.worldm.news/news/free-thyroid-check-up-camp-22937