എ.ഐ.എ.ഡി.എം.കെയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ മുൻ മന്ത്രിമാരായ ബി. വളർമതിയും എസ്. ഗോകുല ഇന്ദിരയും

എ.ഐ.എ.ഡി.എം.കെയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ മുൻ മന്ത്രിമാരായ ബി. വളർമതിയും എസ്. ഗോകുല ഇന്ദിരയും

ചെന്നൈ:ഏപ്രിൽ 23 ന് തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി എ.ഐ.എ.ഡി.എം.കെ ഇന്ന്  പ്രഖ്യാപിച്ച അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ, 17 സ്ഥാനാർത്ഥികളിൽ രണ്ട് മുൻ മന്ത്രിമാരെ ഉൾപ്പെടുത്തി. തൗസൻഡ് ലൈറ്റ്സിൽ ബി. വളർമതിയെയും അണ്ണാനഗറിൽ എസ്. ഗോകുല ഇന്ദിരയെയും എ.ഐ.എ.ഡി.എം.കെ നിർത്തി. വില്ലിവാക്കത്ത് മുൻ എംപി എസ്.ആർ. വിജയകുമാറിനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് ചെന്നൈ സിറ്റി മണ്ഡലങ്ങളിലേക്കുള്ള 17 സ്ഥാനാർഥികളെ മൂന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ചത്.

Former AIADMK Minister S. Gokula Indira will be contesting from Anna Nagar

ചെപ്പോക്ക- തിരുവള്ളിക്കേനി മണ്ഡലത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനെതിരെ എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ആദി രാജാറാം മത്സരിക്കും. കൊളത്തൂർ മണ്ഡലത്തിൽ എം കെ സ്‌റ്റാലിനെതിരെ എഐഎഡിഎംകെയ്‌ക്ക് വേണ്ടി ശാന്തനകൃഷ്‌ണൻ ജനവിധി തേടുംഇതോടെ മൂന്ന് ഘട്ടങ്ങളിലായി 150 സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 169 മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്ന് എഐഎഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

എഐഎഡിഎംകെയ്ക്ക് വേണ്ടി മത്സരിക്കുന്ന രണ്ടാം ഘട്ട സ്ഥാനാർഥികളുടെ പട്ടിക  എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 150 സീറ്റുകളിലേക്കുള്ള ലീഡ് സ്ഥാനാർഥികളെയാണ് എഐഎഡിഎംകെ ആദ്യം പ്രഖ്യാപിച്ചത്.

https://www.worldm.news/national/dmks-first-list-of--24063

ഒന്നാംഘട്ട പട്ടികയിൽ വന്ന പ്രമുഖർ 

       Constituency                    Candidate

1 Edappadi                  K.Palaniswami

2 Vepanahalli          K.P. Munusamy

3 Thindukkal          C. Srinivasan

4 Natham     -   Natham R. Viswanathan

5 Thondamuthur          .P. Velumani

6 Kumarapalayam   P. Thangamani

7 Rayapuram           D. Jayakumar

8 Mayilam                  C.Ve. Shanmugam

9 Madurai West         Sellur K. Raju

10 Pollachi                 K.P. Anbalagan

11 Nannilam                   R. Kamaraj

13 Viraliamalai          C. Vijaya Baskar

14 Gobichettipalayam   K.A. Sengottaiyan

15 Tiruchengode      R.B. Udhayakumar

16 Sivakasi                     K.T. Rajenthra Bhalaji

17 Maduravo yal                Pa. Benjamin .

18 Kalaiyarkoil                G. Baskaran

19 Tirupparankundram   V.V. Rajan Chellappa

20 Pavani                         K.C. Karuppannan

21 Jolarpet                           K.C. Veeramani

22 Karur                        M.R. Vijayabaskar

23 Ariyalur                               S. Rajendran