Mumbai
നിര്യാതയായി

മുംബൈ: തൃശൂർ പുല്ലഴിയിൽ ചേലാട്ട് കുടുംബാംഗവും പരേതനായ തിയ്യാടി നാരായണൻ നായരുടെ ഭാര്യയുമായ സരസ്വതിനായർ (81 )വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. മുളുണ്ട് ഈസ്റ്റിൽ സിദ്ധി ഹൗസിങ് സൊസൈറ്റിയിൽ മകളോടോപ്പം താമസിച്ചുവരികയായിരുന്നു.
മക്കൾ :മീന ,സ്മിത,സന്ധ്യ,സിന്ധു . മരുമക്കൾ : ശശിധരൻ നായർ (ഭരണസമിതിഅംഗം ,മുളുണ്ട് കേരള സമാജം )പരേതനായ പ്രകാശ് നായർ ,ശ്യാം പി. നായർ ,ദേവദാസ്.പി . പേര മക്കൾ : ശ്യാം, ആര്യൻ, സിദ്ധാർഥ് , ആദിത്യ
സംസ്കാര കർമ്മങ്ങൾ നാളെ (ജൂൺ 14) രാവിലെ മുളുണ്ട് ഈസ്റ്റ് ടാറ്റാ കോളനി സ്മശാനത്തിൽ നടക്കും.