20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന്  ആശംസകൾ നേർന്ന് വിനയൻ

20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന് ആശംസകൾ നേർന്ന് വിനയൻ

"മാക്‌ട ഫെഡറേഷന്‍റെ' പേരിനോട് അലര്‍ജിയുണ്ടായിരുന്നവര്‍ അന്ന് 'മാക്ടോസ് 'എന്ന സൊസൈറ്റിയെ തകര്‍ക്കാന്‍ ശ്രമിച്ചു "

കോളപ്ര - കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി: അഴിമതി ആരോപിച്ച് മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

കോളപ്ര - കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി: അഴിമതി ആരോപിച്ച് മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

സർക്കാരിന് വലിയ നഷ്‌ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ ടെൻഡർ നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു.

ഇറാനെതിരെ  വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാന്‍റെ സമാധാന നിർദേശങ്ങളോട് ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നതെന്ന് റിപ്പോർട്ട്

അമേരിക്കൻ വ്യോമാക്രമണം ഭയന്ന് ഇറാൻ വിമാനങ്ങൾ പാകിസ്ഥാനിൽ ഒളിപ്പിച്ചതായി റിപ്പോർട്ട്

അമേരിക്കൻ വ്യോമാക്രമണം ഭയന്ന് ഇറാൻ വിമാനങ്ങൾ പാകിസ്ഥാനിൽ ഒളിപ്പിച്ചതായി റിപ്പോർട്ട്

ഔദ്യോഗിക വൃത്തങ്ങളെയും യുഎസ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്

ഇന്ധന പ്രതിസന്ധി; പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചു രൂപ വരെ ഉയർന്നേക്കും

ഇന്ധന പ്രതിസന്ധി; പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചു രൂപ വരെ ഉയർന്നേക്കും

രാജ്യത്ത് പ്രതിസന്ധികൾക്കിടയിൽ ഇന്ധനവില ഉയർന്നാൽ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കും

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുമെന്ന് സുവേന്ദു സർക്കാർ

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുമെന്ന് സുവേന്ദു സർക്കാർ

ബംഗാള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിൽ ആറ് പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം