ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് തുടങ്ങും.
ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ്ആണ് അപകടത്തില്‍പ്പെട്ടത്.
അഷ്കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു!
സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി
13 ഭാഷകളിലായി 3,000-ലധികം ഗാനങ്ങൾ..!
മുൻവർഷങ്ങളിലെ മെയ് മാസങ്ങളിൽ ഉയർന്ന മരണനിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം ഒരു മരണം പോലും ഉണ്ടായില്ല
പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾ ചേർന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ രാജ്യത്തെ ആകെ നഴ്സുമാരിൽ 2.8 ശതമാനം മാത്രമാണ് സ്വദേശികളുള്ളത്.
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.








