'വികസിത് തെലങ്കാന':9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

'വികസിത് തെലങ്കാന':9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയും സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ് ഇൻഡസ്ട്രിയൽ ഏരിയ വരെയുമുള്ള ദേശീയപാത 167 നാലുവരിയാക്കൽ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്‌റ്റാലിൻ

തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഉദയനിധി സ്‌റ്റാലിൻ

ദ്രാവിഡ പാരമ്പര്യത്തിൻ്റെ കരുത്തുറ്റ ശബ്‌ദമായി അറിയപ്പെടുന്ന ഉദയനിധി, മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷമാണ് പ്രതിപക്ഷ നിരയിലേക്ക് എത്തുന്നത്

"ബിജെപി ബംഗാളിൻ്റെ  പൊതുശത്രു" :ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി

"ബിജെപി ബംഗാളിൻ്റെ പൊതുശത്രു" :ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി

"ഇടതുപക്ഷ പാര്‍ട്ടികള്‍, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍, ദേശീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ ഒന്നിക്കക്കണം "