നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വിഷ്ണുനായർ .
അഖിലയുടെ അമ്മ റീന, കുഞ്ഞിന് നേരെ ഉപദ്രവമുണ്ടാകുന്നു എന്ന് മനസ്സിലാക്കി സംരക്ഷണാവകാശം തേടി നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരുന്നു
ഹൈസ്കൂളില്‍ 7 ശനിയാഴ്ചകള് പ്രവൃത്തി ദിനം
ഒന്നര വയസ്സുകാരന്‍ അര്‍ഷിദിനെ അമ്മയുടെ സുഹൃത്ത് അഷ്‌കര്‍ പതിവായി ഉപദ്രവിച്ചിരുന്നു
കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ വീട് സന്ദർശിക്കാനെത്തിയ വേളയില്‍ അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്‌ത അക്രമികൾ കള്ളൻ, കള്ളൻ എന്ന മുദ്രാവാക്യം വിളിച്ച് കല്ലുകൾ, ഷൂസുകൾ, മുട്ടകൾ എന്നിവ എറിഞ്ഞു
പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കത്താണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്
സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻടിഎ തീരുമാനം അറിയിച്ചത്.
സിംഗപ്പൂർ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ കീഴടങ്ങിയേക്കും
അധികാരത്തിലേറി രണ്ടാം തവണയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രീയ ആക്രമണങ്ങളെ മുഖ്യമന്ത്രി നേരിടുന്നത്








