20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി, ഊഷ്മള വരവേല്‍പ്പ്

സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്

'ഞാനും ഒരു സിപിഎം അനുഭാവിയാണ്,ജീവിതമാര്‍ഗമാണിത് ..."  ഇഡി ഉദ്യോഗസ്ഥരുടേതെന്ന്  കരുതി സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത് ടാക്സി കാര്‍

റെയ്‍ഡിനു ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥർ കയറിയ കാറുകള്‍ സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: യുവാവ് അറസ്‌റ്റിൽ

എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേരളത്തിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് കെജ്‌രിവാൾ

"കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുന്ന ബിജെപി നടപടി ജനാധിപത്യത്തിന് ഭീഷണി"