"തമിഴ്നാട്ടിലെ പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷം"
ഉത്തർപ്രദേശ് ഗോ-സേവാ ആയോഗാണ് ഇതിനായുള്ള കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്
മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്
കൊലപാതകം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വെച്ചാണ് പ്രതിയെ പിടികൂടിയത്.
മലേഷ്യയിൽ നിന്നുള്ള ഒരാളുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചന
സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു
പാർട്ടി വിപ്പ് ലംഘിച്ച ആറ് എംപിമാർക്കെതിരെ നടപടിഉണ്ടാകും.
തുരുമ്പിച്ചതോ, പെയിന്റ് അടർന്നതോ, കേടുപാടുകൾ സംഭവിച്ചതോ ആയ കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി
ജലസംഭരണികളിലെ വെള്ളം 10 ശതമാനത്തിൽ താഴെ








