കേരളത്തിൽ ഏപ്രിൽ  അവസാന വാരത്തോടെ വേനൽമഴ ശക്തമാകും : നാളെമുതൽ ചൂടിന് അല്പം ശമനം

കേരളത്തിൽ ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ ശക്തമാകും : നാളെമുതൽ ചൂടിന് അല്പം ശമനം

താപനിലകൂടാൻ കാരണം വടക്കൻ കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി നിലനിന്നിരുന്ന എതിർ ചക്രവാതം

മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം : മദ്യപിച്ചിരുന്നില്ല

മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം : മദ്യപിച്ചിരുന്നില്ല

മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാർ ഒരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും, പരിക്കേറ്റ രണ്ട് യുവാക്കളെ സഹായിക്കാതെ വാഹനം നിർത്താതെ പോവുകയും ചെയ്തു എന്നാണ് കേസ്.

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.