പാതി വില സ്കൂട്ടര്‍ തട്ടിപ്പ്: കണ്ണൂര്‍ പോലീസ് സൊസൈറ്റിയുടെ പങ്ക്, അന്വേഷണം ക്രൈംബ്രാഞ്ചിന്

പാതി വില സ്കൂട്ടര്‍ തട്ടിപ്പ്: കണ്ണൂര്‍ പോലീസ് സൊസൈറ്റിയുടെ പങ്ക്, അന്വേഷണം ക്രൈംബ്രാഞ്ചിന്

കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ അവസാന കാലയളവില്‍ രാഷട്രീയ സമ്മർദമുപയോഗിച്ച്‌ കേസ് തേച്ചുമാച്ചു കളയാൻ നീക്കം നടന്നതായി ആരോപണം

ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്...!

ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്...!

അഖിലയുടെ അമ്മ റീന, കുഞ്ഞിന് നേരെ ഉപദ്രവമുണ്ടാകുന്നു എന്ന് മനസ്സിലാക്കി സംരക്ഷണാവകാശം തേടി നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരുന്നു

പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചത്  ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ്

പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചത് ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ്

ഒന്നര വയസ്സുകാരന്‍ അര്‍ഷിദിനെ അമ്മയുടെ സുഹൃത്ത് അഷ്‌കര്‍ പതിവായി ഉപദ്രവിച്ചിരുന്നു

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണo:  ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമതയും പ്രതിപക്ഷവും

അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണo: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമതയും പ്രതിപക്ഷവും

കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ വീട് സന്ദർശിക്കാനെത്തിയ വേളയില്‍ അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്‌ത അക്രമികൾ കള്ളൻ, കള്ളൻ എന്ന മുദ്രാവാക്യം വിളിച്ച് കല്ലുകൾ, ഷൂസുകൾ, മുട്ടകൾ എന്നിവ എറിഞ്ഞു

വ്യാജ ഒപ്പ് കേസ്; അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിഐഡി സമൻസ്

വ്യാജ ഒപ്പ് കേസ്; അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിഐഡി സമൻസ്

പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച കത്താണ് ഇപ്പോൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്