"കെ.സി.വേണുഗോപാൽ ഡിഎംകെ സഖ്യം വിട്ട് വിജയ് യുമായി സഖ്യത്തിന്  ശ്രമം നടത്തി" :ഹസീന സെയ്‌ദ്

"കെ.സി.വേണുഗോപാൽ ഡിഎംകെ സഖ്യം വിട്ട് വിജയ് യുമായി സഖ്യത്തിന് ശ്രമം നടത്തി" :ഹസീന സെയ്‌ദ്

പാർട്ടി വിരുദ്ധപ്രവർത്തത്തിൻ്റെ പേരിൽ തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദിനെ കഴിഞ്ഞദിവസം നീക്കം ചെയ്‌തിരുന്നു