കണ്ണൂർ മുൻ വിസിയുടെ വാടക വീട് നവീകരണം: അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ മുൻ വിസിയുടെ വാടക വീട് നവീകരണം: അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

താവക്കരയിലെ ഫോക്ക്ലോർ സെന്ററിലെ പുരാവസ്തുക്കൾ അനുമതിയില്ലാതെ മാറ്റിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം : വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് വ്യവസായി ഡോ. സുരേഷ്‌കുമാർ

രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം : വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് വ്യവസായി ഡോ. സുരേഷ്‌കുമാർ

"ഇന്ത്യൻ കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ, സാങ്കേതിക സഹകരണം, സോഴ്‌സിംഗ് പങ്കാളിത്തം, നിക്ഷേപ പദ്ധതികൾ എന്നിവ വികസിപ്പിക്കാൻ മോൾഡോവൻ കമ്പനികൾ മുന്നോട്ടുവരണം": ഡോ. സുരേഷ്‌കുമാർ

ജോജോ തോമസ് -വി.ഡി.സതീശൻ കൂടിക്കാഴ്ച നടന്നു: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി:

ജോജോ തോമസ് -വി.ഡി.സതീശൻ കൂടിക്കാഴ്ച നടന്നു: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി:

ചില ഇടതുപക്ഷ പ്രവാസി സംഘടനകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ജോജോ തോമസ് - മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നത്

ഡൽഹി പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില  ഗുരുതരം

ഡൽഹി പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില ഗുരുതരം

ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുമെന്ന് മമത ബാനർജി

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുമെന്ന് മമത ബാനർജി

"ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ഭരണകൂടങ്ങളെ പോലും മറികടക്കുന്ന രീതിയിലുള്ള ഏകാധിപത്യത്തിലേക്ക് മാറി"