ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ പൊതുയോഗം

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ പൊതുയോഗം

മുംബൈ :ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ 45-ാമത് വാർഷിക പൊതുയോഗം മെയ് 10 ന് (ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക്  കൈരളി ഹാളിൽ നടക്കും.  രണ്ട് വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ യോഗത്തിൽ  തിരഞ്ഞെടുക്കും .  എല്ലാ അസോസിയേഷൻ അംഗങ്ങളും  പൊതുയോഗ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ  അറിയിച്ചു.

വിവരങ്ങൾക്ക് :8551033722.