മന്ദിരസമിതി വാശി യൂണിറ്റിൽ കുടുംബ പൂജ

മന്ദിരസമിതി വാശി യൂണിറ്റിൽ കുടുംബ പൂജ

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൻ്റെ കുടുംബപൂജ രാജമ്മ ജയൻ്റെ  ഭവനത്തിൽ  മെയ്‌ 1 ന് വെള്ളിയാഴ്ച വൈകിട്ട് 5 ന് നടക്കും.എല്ലാ അംഗങ്ങളും  പങ്കെടുക്കണമെന്ന്  യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.

ഫോൺ:  8652104074