നായർവെൽഫെയർ അസോസിയേഷൻ 'മംഗല്യസദസ്സ് '

മുംബൈ: ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന 'മംഗല്യ സദസ്സ് ' ജൂൺ 21ന് (ഞായർ) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ വച്ച് നടക്കും. നായർ സമുദായത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. മുൻഗണനാടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുള്ളത്എന്നും
രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വേദിയിൽ പ്രവേശനം അനുവദിക്കുകയുള്ളു എന്നും അസ്സോസിയേഷൻ അറിയിച്ചു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി [email protected] എന്ന ഇ-മെയിൽ വഴിയോ, താഴെപ്പറയുന്ന സംഘാടകരേയോ ബന്ധപ്പെടാം എന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
അജികുമാർ – 9820084898
കാന്ത നായർ – 9821114149
രാജശേഖരൻ നായർ – 9819609604
ഗിരീഷ് മേനോൻ – 9004180438
സുകുമാരൻ നായർ – 8652548109
സതീശൻ പിള്ള – 9833972320
നാരായണൻ നായർ – 9892967824