ന്യൂസിലാൻഡിൽ ശിശുദിനം ആഘോഷിച്ചു

ന്യൂസിലാൻഡിൽ ശിശുദിനം ആഘോഷിച്ചു

ന്യൂസിലാൻഡിന്റെ പടിഞ്ഞാറൻ തീരനഗരമായ ന്യൂപ്ലി മൗത്തിലെ മലയാളിയായ ജോബിൻ ജോർജിന്റെ വീട്ടിലെ മലയാളം ലൈബ്രറിയിൽ നടന്ന ശിശുദിനം ആഘോഷിച്ചു.ചടങ്ങിൽ  പായിപ്ര രാധാകൃഷ്ണന്റെ കത്തുകളുടെ പുസ്തകം, അഭിറോൻ ജോ ആന്റു എന്ന വിദ്യാർത്ഥിക്ക് പ്രധാനാധ്യാപിക കുസുമം ജോസഫ് സമ്മാനിക്കുന്നു. ലൈബ്രറി പ്രസിഡൻറ് ജോബിൻ ജോർജ്, മലയാളി സമാജം ഭാരവാഹികളായ റീമാസ് യേശുദാസ്,ജോഷിനി ആന്റു എന്നിവർ സമീപം.