Malayali Samajam
മുംബൈ സാഹിത്യവേദിയിൽ,വിജയൻ പിള്ളയുടെ ചെറുകഥകൾ

മുംബൈ: സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചർച്ചയിൽ വിജയൻ പിള്ള സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും . തുടർന്ന് ചർച്ച നടക്കും. മാട്ടുംഗ 'കേരളഭവനത്തിൽ മാർച്ച് 1ന് വൈകുന്നേരം 4.30 ന് നടക്കുന്ന പരിപാടിയിലേയ്ക്ക് എല്ലാ സാഹിത്യപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ.പി.വിനയൻ അറിയിച്ചു .