മന്ദിര സമിതി വാശി യൂണിറ്റിൽ വനിതാവിഭാഗം യോഗം

മന്ദിര സമിതി വാശി യൂണിറ്റിൽ വനിതാവിഭാഗം യോഗം

 മുംബൈ: ശ്രീനാരായണ മന്ദിരസമിതി, വാശി(നവിമുംബൈ ) യൂണിറ്റ് വനിതാ വിഭാഗത്തിന്റെ  യോഗം ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്ററിൽ വച്ച് വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരന്റെ അധ്യക്ഷതയിൽ കൂടുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 98199 79787