Malayali Samajam
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുംബൈ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ 2026-2028 കാലയളവിലേക്കുള്ള സംഘടനയുടെ വനിതാ വിഭാഗത്തിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സജിത നാരായണൻ (ചെയർപേഴ്സൺ)ശാലിനി അനിൽ (കൺവീനർ)രേഖ അശോകൻ (ട്രഷറർ)എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അനിത രാധാകൃഷ്ണൻ ,ജയശ്രീ എസ്. നായർ ,ശോഭ പിള്ള ,ആശ സുരേഷ് നായർ ,പ്രതിഭ എസ്. നായർ ,പ്രീതി ആർ. പിള്ള ,രത്നം മേനോൻ രമ നായർ,സേതു ബി. നായർ ,ഷീല സുദർശൻ ,സുനിത ബി. നായർ,തങ്കം ആചാരി,സന്ധ്യ സുഗേഷ് ,മിനി ലാലി,നിത്യ പ്രശാന്ത് ,പ്രിയ സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.