ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ 'മംഗല്യ സദസ്'-2026 സംഘടിപ്പിക്കുന്നു

മുംബൈ: ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന 'മംഗല്യ സദസ്'-2026 ,ജൂൺ 21ന് (ഞായർ) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ വച്ച് നടത്തുന്നതാണ്. നായർ സമുദായത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. മുൻഗണനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നതാണ്.മംഗല്യ സദസ്സിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി [email protected] എന്ന ഇ-മെയിൽ വഴിയോ, താഴെപ്പറയുന്ന സംഘാടകരെയോ ബന്ധപ്പെടാം എന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.
• അജികുമാർ – 9820084898
• കാന്ത നായർ – 9821114149
• രാജശേഖരൻ നായർ – 9819609604
• ഗിരീഷ് മേനോൻ – 9004180438
• സുകുമാരൻ നായർ – 8652548109
• സതീശൻ ള്ള – 9833972320
• നാരായണൻ നായർ – 9892967824