ശബരിമല സ്ത്രീ പ്രവേശനം: "നിയന്ത്രണം വേണം, പക്ഷേ ഭരണഘടന ലംഘിക്കരുത്",  നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

വിവിധ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തിൻ്റെ പരിധിയും പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് ഈ നിരീക്ഷണം.

രമേശ് ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടയിലാണ് ദിനപത്രത്തില്‍ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്

'കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്ന് ശശി തരൂര്‍ പറഞ്ഞു'; ആരോപണവുമായി കിരണ്‍ റിജിജു

"പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത് "