വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം വിളിച്ചു
കോണ്‍ഗ്രസ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗം ചേർന്ന് വി ഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ലീഗിനെ കുറ്റപ്പെടുത്തി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു
റിനികി ഭൂയാനെതിരെ ഖേര സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അശാന്തി നിലനിൽക്കുന്നു എന്നാരോപിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മമത തൻ്റെ വാദങ്ങൾ നിരത്തിയത്
പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് അഡ്വ പഴകുളം മധു
സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ ആധുനിക കേന്ദ്രം ഉയരുന്നത്.
"ലവ് ജിഹാദ് എന്ന പദം ആദ്യം ഉപയോഗിച്ചത് ഒരു ഹൈക്കോടതി ജഡ്ജി"
തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്കുള്ള ആദ്യ പ്രദര്‍ശനം റദ്ദായിരുന്നു.








