പിവി കുല്‍ക്കര്‍ണിയെ പൂനെയിൽനിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്
തെരഞ്ഞെടുപ്പില്‍ മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം
കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗരത്തില്‍ എസ്എഫ്ഐ നേതാക്കള്‍ പൊലീസുകാരുടെ പേരെടുത്ത് കൊലവിളി നടത്തിയത്
10 ലക്ഷത്തോളം രൂപ വില വരുന്ന 101 ഗ്രാമുള്ള എംഡിഎംഎ രണ്ട് പാക്കറ്റുകളിലായാണ് പിടികൂടിയത്
യുവതിക്ക് 25000 രൂപയോളം പിഴ അടക്കേണ്ടിവന്നു
"സാമ്പത്തിക വർഷാവസാനത്തിൽ ഏകദേശം 4000 കോടി രൂപയുടെ കാഷ് ബാലൻസ് സംസ്ഥാനത്തിനുണ്ടായിരുന്നു"
നിയമസഭ കക്ഷി നേതാവായി വി മുരളീധരനെ തെരഞ്ഞെടുത്തു.
ഇന്നത്തെ യുഡിഎഫ് യോഗത്തിൽ രമേശ് ചെന്നിത്തല വന്നില്ല
ഗുജറാത്തി നാടന്‍പാട്ട് ഗായകന് ഗോപാല്‍ സാധുവിനെയാണ് വിശ്വാസികൾ പണം കൊണ്ട് മൂടിയത്.








