അസം മുഖ്യമന്ത്രിയായി  ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്‌തു

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്‌തു

ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യ ഹിമന്ത ബിശ്വ ശർമ്മയ്ക്കും മറ്റ് നാല് നിയമസഭാംഗങ്ങൾക്കും സത്യപ്രതിജ്ഞയും സത്യവാചകം ചൊല്ലിക്കൊടുത്തു

വീരപ്പൻ കേസിലെ ഉദ്യോഗസ്ഥർക്ക് മൂന്ന് മാസത്തിനുള്ളില്‍ പാരിതോഷികം കൈമാറാൻ ഹൈക്കോടതി ഉത്തരവ്

വീരപ്പൻ കേസിലെ ഉദ്യോഗസ്ഥർക്ക് മൂന്ന് മാസത്തിനുള്ളില്‍ പാരിതോഷികം കൈമാറാൻ ഹൈക്കോടതി ഉത്തരവ്

വിരമിച്ച ഫോറസ്റ്റ് ഗാർഡ് എസ് ശ്രീനിവാസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന്  ആശംസകൾ നേർന്ന് വിനയൻ

20ാം വർഷത്തിലേക്ക് കടക്കുന്ന 'മാക്ടോസി'ന് ആശംസകൾ നേർന്ന് വിനയൻ

"മാക്‌ട ഫെഡറേഷന്‍റെ' പേരിനോട് അലര്‍ജിയുണ്ടായിരുന്നവര്‍ അന്ന് 'മാക്ടോസ് 'എന്ന സൊസൈറ്റിയെ തകര്‍ക്കാന്‍ ശ്രമിച്ചു "

കോളപ്ര - കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി: അഴിമതി ആരോപിച്ച് മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

കോളപ്ര - കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി: അഴിമതി ആരോപിച്ച് മുൻമന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

സർക്കാരിന് വലിയ നഷ്‌ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ ടെൻഡർ നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു.

ഇറാനെതിരെ  വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാന്‍റെ സമാധാന നിർദേശങ്ങളോട് ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നതെന്ന് റിപ്പോർട്ട്