മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്
ഫയർ യൂണിറ്റ് അംഗം എം നിഖിൽ, ലാഡർ ഉപയോഗിച്ച് മുകളിൽ കയറി കാറിൻ്റെ താക്കോൽ എടുത്ത് ശിവനാഥന് കൈമാറി.
രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് സീവുഡ്സ് മലയാളി സമാജം 'ഗ്രാമചന്ത' യൊരുക്കിയത്
അമേരിക്കയിൽ ജോലി സ്വപ്‌നം കാണുന്ന വിദേശ പ്രൊഫഷണലുകൾക്കും ഐടി കമ്പനികൾക്കും ആശ്വാസം നൽകുന്ന വിധി
അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന വ്യോമാക്രമണങ്ങളെയും ഇന്ത്യൻ പ്രതിനിധി ശക്തമായി അപലപിച്ചു.
ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി എൽപിജി കണക്ഷനുകൾ നൽകുന്നതിനായി 2016 മെയ് മാസത്തിലാണ് ഉജ്ജ്വല യോജന ആരംഭിച്ചത്
വെള്ളിയാഴ്‌ച രാവിലെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്
തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റും പ്രശസ്ത ചിത്രകാരിയുമായ സുരേഖ ഉദ്‌ഘാടനം ചെയ്തു.
ചിത്രപ്രദർശനത്തോടൊപ്പം വില്പനയും








