സംഭവത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കി
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രശംസിച്ചും പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം
ജാമ്യം അനുവദിച്ചുകൊണ്ട് വിജിലൻസ് കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ഹൈക്കോടതി റദ്ദാക്കി
പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്ത 21 എം.എൽ.എമാരും മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും, അവരുടെ ക്ഷമാപണം അംഗീകരിച്ചതായും പളനിസ്വാമി സ്പീക്കറെ അറിയിച്ചു
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം
ലോക്സഭയിലെ 29 തൃണമൂൽ എം.പിമാരിൽ 20 പേർ പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഭരണകക്ഷിയായ എൻ.ഡി.എ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ
'സ്മാർട്ട് റോഡ് സേഫ്റ്റിയുടെ' കീഴില്‍ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം
അറസ്റ്റിനിടെ ഓടിരക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി
കണ്ണൂർ പാനൂർ സ്വദേശിയാണ് ഒന്നാം സ്ഥാനം നേടിയ മിഥിലാജ് കൈവേലിക്കല്‍








