അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന വ്യോമാക്രമണങ്ങളെയും ഇന്ത്യൻ പ്രതിനിധി ശക്തമായി അപലപിച്ചു.
ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി എൽപിജി കണക്ഷനുകൾ നൽകുന്നതിനായി 2016 മെയ് മാസത്തിലാണ് ഉജ്ജ്വല യോജന ആരംഭിച്ചത്
വെള്ളിയാഴ്‌ച രാവിലെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്
തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റും പ്രശസ്ത ചിത്രകാരിയുമായ സുരേഖ ഉദ്‌ഘാടനം ചെയ്തു.
ചിത്രപ്രദർശനത്തോടൊപ്പം വില്പനയും
നേവി, കോസ്റ്റ് ഗാർഡ്, പ്രാദേശിക പോലീസ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ ആരംഭിച്ചു
"ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരിക്കുന്ന ഒരാൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തരംതാണ പ്രസ്താവന നടത്തിയതെന്നത് വലിയ സംശയത്തോടെ മാത്രമേ കാണാനാകൂ"
പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പ്
നിലവില്‍ അച്ഛനും അമ്മയും സഹോദരനുമൊത്ത് വിഴിഞ്ഞത്തെ ചെറിയൊരു ചായ്പ്പിലാണ് റുവാനിയുടെ താമസം








