മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ  ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം നൽകുന്ന പദ്ധതി

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

തമിഴ്‌നാട്ടിൽ ജാതി സെൻസസ് വേണം: മുഖ്യമന്ത്രി C ജോസഫ് വിജയിയെ കണ്ട് അൻപുമണി രാമദാസ്

നിലവിൽ സംവരണ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, കോടതിയിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു" : എം.വി. ഗോവിന്ദൻ

"നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു" : എം.വി. ഗോവിന്ദൻ

"എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന കള്ള പ്രചാരണം ലീഗും ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് നടത്തി"

വെള്ളാപ്പള്ളിയുടേത്   ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാട് :   പി ജയരാജൻ

വെള്ളാപ്പള്ളിയുടേത് ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാട് : പി ജയരാജൻ

"വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, എസ്എൻ ഡിപി തലപ്പത്തുള്ളവർക്ക് ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാട് "

മേജർ രവിയുടെ പ്രസ്താവന വാസ്തവവിരുദ്ധം,  നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ്റെ ഓഫീസ്

മേജർ രവിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ്റെ ഓഫീസ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രശംസിച്ചും പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ജാമ്യം അനുവദിച്ചുകൊണ്ട് വിജിലൻസ് കോടതി നടത്തിയ ചില നിരീക്ഷണങ്ങൾ ഹൈക്കോടതി റദ്ദാക്കി

എഐഡിഎംകെ വിമതഎംഎൽഎ മാർക്കെതിരെ അയോഗ്യതാ  നടപടികൾ സ്വീകരിക്കില്ലെന്ന് സ്പീക്കർ

എഐഡിഎംകെ വിമതഎംഎൽഎ മാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കില്ലെന്ന് സ്പീക്കർ

പാർട്ടി വിപ്പിന് വിരുദ്ധമായി വോട്ട് ചെയ്ത 21 എം.എൽ.എമാരും മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും, അവരുടെ ക്ഷമാപണം അംഗീകരിച്ചതായും പളനിസ്വാമി സ്പീക്കറെ അറിയിച്ചു