കേന്ദ്ര മന്ത്രിമാരുടെ കൗൺസിൽ യോഗം ഇന്ന്
കൈക്കൂലി പതിവാക്കിയ ആർമി കേണൽ
മഹാരാഷ്ട്രയിലെ വിദർഭയും കടുത്ത ചൂടിൽ വലയുകയാണ്. അമരാവതിയിൽ 46.8°C ഉം വാർധയിൽ 46.5°C ഉം നാഗ്പൂരിൽ 45°C ഉം താപനില രേഖപ്പെടുത്തി.
ശ്രീ ശ്രീ രവിശങ്കറിൻ്റെ 70-ാം ജന്മദിനാഘോഷോത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം.
പ്രോടെം സ്പീക്കർ ജി സുധാകരൻ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും
നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും
മുംബൈ, വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രസിഡന്റായിരുന്നു
സിപിഐ(എം) കുന്ദമംഗലം ഏരിയ കമ്മറ്റി അടിയന്തര യോഗം ചേർന്ന് പ്രസാദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൂടാതെ ഗ്രാമപഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്








