മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബിജെപിയുടെ പ്രമുഖ നേതാവാണ് സുവേന്ദു അധികാരി
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട് ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു.
2021ൽ മാത്രം 39,21,70,205 രൂപയുടെ പരസ്യമാണ് ആകെ നൽകിയിട്ടുള്ളത്. ദൃശ്യശ്രവ്യ മാധ്യമങ്ങൾക്ക് 18,40,60000 രൂപ
മൂന്നംഗങ്ങള്‍ക്കും ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാം.
ചോദ്യപേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് അയച്ച ശേഷം ബ്ലൂട്ടൂത്ത് വഴി ഉത്തരം എഴുതുകയായിരുന്നു.
ഈ നൂതന കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാർ പേറ്റൻ്റ് അനുവദിച്ചു കഴിഞ്ഞു
എഐസിസി നിരീക്ഷകരായി മുകുൾ വാസ്നിക്കും അജയ് മാക്കനും
എൽഡിഎഫിന് മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ 20,000 വോട്ടുകളുടെ കുറവ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ന്യൂഡൽഹിയിൽ അപൂർവ രോഗങ്ങളെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു.








