കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി സണ്ണി ജോസഫ്, ഡിഐജി യതീഷ് ചന്ദ്ര, കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
"നേതൃത്വത്തിലുള്ളവർ മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നു "
"ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തെ പുറത്താക്കേണ്ടതായിരുന്നു"
ആശുപത്രിയിലെ ചീഫ് നഴ്‌സിങ് ഓഫീസർക്കും സൂപ്പർവൈസർക്കുമെതിരെ മുൻപും നിരവധി പരാതികൾ ജീവനക്കാർ ഉന്നയിച്ചിരുന്നു
ലൈസൻസികൾ ഇല്ലാത്തതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ച ഷാപ്പുകൾ ഘട്ടങ്ങളായി തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പൊന്ന്യത്തങ്കo, പഞ്ചഗുസ്‌തി... പഴമയുടെ ദൃശ്യപ്പൊലിമകൾ നഗരത്തിൽ വിന്യസിക്കുന്നു
കെട്ടിടത്തിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു
കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ് യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും.
"ട്രെയിൻ കടന്നുപോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണo"








