പ്രതികൾക്കെതിരെ വധശ്രമം, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്
"കോൺഗ്രസ് നയിക്കുന്ന സർക്കാർ ഭരണഘടനാ പ്രോട്ടോക്കോൾ ലംഘിച്ചു"
1968 ബാച്ച് ഹരിയാന കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥന്മാരിൽ ഒരാളുമായിരുന്നു ധനേന്ദ്ര കുമാർ.
"കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല "
വെമ്പായം ഹാപ്പി ലാൻഡ് അമ്യുസ്മെന്റ് പാർക്കില്‍
ഗിരിബാല സിങ്ങിന്റെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗുജറാത്ത് സ്വദേശിനിയായ വിധി കല്പേഷ്ഭായ് നാല് വര്‍ഷമായി കാനഡയില്‍ താമസിച്ചുവരികയാണ്
സീസൺ സമയത്ത് ശേഖരിക്കുന്ന ചക്ക കേടുകൂടാതെ സൂക്ഷിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വർഷം മുഴുവൻ വിപണിയിൽ ലഭ്യമാക്കും
"സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിൻ്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായി"








